Sunday, March 23, 2008

പുതിയൊരുദ്യമം

പുതിയൊരുദ്യമം

ദിവാസ്വപ്നങ്ങള്‍ എന്ന ബ്ലോഗില്‍ കവിതകള്‍ പാടി പോസ്റ്റ് ചെയ്ത് അത് ഇപ്പോള്‍ കവിതയ്ക്കുള്ളതാണോ അതൊ എന്റെ കഥകള്‍ക്കുള്ളതാണോ എന്ന് ആകെ കണ്‍ഫ്യൂഷന്‍. അങ്ങനെയാണ്‍ കവിത/പാട്ട് എന്നിവയ്ക്ക്മാത്രമായൊരു ബ്ലോഗു തുടങ്ങാമെന്ന് തീരുമാനിച്ചത്.

അങ്ങനെ ഇത് തുടങ്ങി. ഏവരുടെയും പ്രോത്സാഹനവും സഹകരണവും അതിലുപരി അഭിപ്രായങ്ങളും നീര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഒരു തേങ്ങാ, ഇവിടെ .. ദാ... ഠേ!!

1 comment:

KUTTAN GOPURATHINKAL said...

പ്രിയ മനോജ്, രേണു..
തികച്ചും ശ്ലാഘനീയമായ ഈ ഉദ്യമത്തില്‍ രണ്ടാളും വിജയിച്ചിരിയ്ക്കുന്നു. എന്റെ ഹൃദയം നിറഞ ആശംസകള്‍ ദയവായി സ്വീകരിയ്ക്കുക.

പാടുക, കേള്‍ക്കാനായി ഞങ്ങള്‍ കാത്തിരിയ്ക്കുന്നു
പാടി, വരികള്‍ക്കേകൂ ജീവനും; സുഗന്ധവും !