Wednesday, July 23, 2008

കുഞ്ഞാറ്റക്കിളിയുടെ പാട്ട് - നാടന്‍ പാട്ടിന്റെ ഈണത്തില്‍

ചന്ദ്രകാന്തം ചേച്ചി എഴുതിയ കുഞ്ഞാറ്റക്കിളി എന്ന കവിത...

"പാടത്തിന്നക്കരെ ചോലയ്ക്കടുത്തൊരുനാഴിപ്പയറു വിതച്ചിട്ടുണ്ടേ..."
കുഞ്ഞാറ്റക്കൂട്ടില്‍ വിരുന്നിനു വന്നൊരുചങ്ങാലിച്ചങ്ങാതി ചൊല്ലി മെല്ലേ..

ഇതാ രേണുവിന്റെ ശബ്ദത്തില്‍ ...



Podast link വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് അത് ഇവിടെ കേള്‍ക്കാം.

2 comments:

ശ്രീ said...

നന്നായി. ആശംസകള്‍!
:)

പൊറാടത്ത് said...

കൊള്ളാം മാഷേ.. രേണുവിനും അഭിനന്ദനംസ്...