ചന്ദ്രകാന്തം ചേച്ചി എഴുതിയ കുഞ്ഞാറ്റക്കിളി എന്ന കവിത...
"പാടത്തിന്നക്കരെ ചോലയ്ക്കടുത്തൊരുനാഴിപ്പയറു വിതച്ചിട്ടുണ്ടേ..."
കുഞ്ഞാറ്റക്കൂട്ടില്‍ വിരുന്നിനു വന്നൊരുചങ്ങാലിച്ചങ്ങാതി ചൊല്ലി മെല്ലേ..
ഇതാ രേണുവിന്റെ ശബ്ദത്തില്‍ ...
Podast link വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് അത് ഇവിടെ കേള്‍ക്കാം.
Wednesday, July 23, 2008
Sunday, May 25, 2008
ചന്ദ്രകാന്തം എഴുതിയ “കാര്‍മുകിലേ” എന്ന കവിത
ചന്ദ്രകാന്തം എഴുതിയ “കാര്‍മുകിലേ” എന്ന കവിത പാടിയിരിക്കുന്നതു കേട്ടാലും... :)
“മാനത്തു മുട്ടുന്ന മാമല മേലേ...
മങ്ങിത്തുടങ്ങുന്ന സൂര്യന്നു താഴേ...
തെന്നിപ്പറക്കുന്ന കാറ്റിന്റെ കൂടേ...
കണ്ടല്ലോ കാക്കക്കറുമ്പി ഞാന്‍ നിന്നേ..
നീലക്കടലിലെ നീരെല്ലാം കോരീ..
ആകാശത്തോട്ടത്തിന്‍ ചാരത്തു കൂടീ..
പോരുമ്പോളാരേ പെരുമ്പറ കൊട്ടീ..
പേടിപ്പെടുത്തുവാനോടി വന്നെത്തീ..”
കവിത പൂര്‍ണ്ണമായും ഇവിടെ...
powered by ODEO
ഇതാ മറ്റൊരു ശൈലിയില്‍...
powered by ODEO
കവിത ഇവിടെ .. MP3 ഇവിടെ & ഇവിടെ
“മാനത്തു മുട്ടുന്ന മാമല മേലേ...
മങ്ങിത്തുടങ്ങുന്ന സൂര്യന്നു താഴേ...
തെന്നിപ്പറക്കുന്ന കാറ്റിന്റെ കൂടേ...
കണ്ടല്ലോ കാക്കക്കറുമ്പി ഞാന്‍ നിന്നേ..
നീലക്കടലിലെ നീരെല്ലാം കോരീ..
ആകാശത്തോട്ടത്തിന്‍ ചാരത്തു കൂടീ..
പോരുമ്പോളാരേ പെരുമ്പറ കൊട്ടീ..
പേടിപ്പെടുത്തുവാനോടി വന്നെത്തീ..”
കവിത പൂര്‍ണ്ണമായും ഇവിടെ...
powered by ODEO
ഇതാ മറ്റൊരു ശൈലിയില്‍...
powered by ODEO
കവിത ഇവിടെ .. MP3 ഇവിടെ & ഇവിടെ
Saturday, May 24, 2008
ഗീതേച്ചിയുടെ "ഹാ .. പ്രേമമേ" ഈണത്തോടെ പാടിയത്
ഗീതേച്ചിയുടെ ഒരു കവിത ഇതാ..
“ഹാ പ്രേമമേ!
നിനക്കെത്ര ഭാവങ്ങള്‍! എത്ര വേഷങ്ങള്‍!
നിനക്കെന്തു ചാരുത! എന്തു ചാപല്യം!
പുഴയും സമുദ്രവും പൂവും ശലഭവും
പാടി പുകഴ്ത്തുന്നു നിന്നെയെന്നും
ഹാ പ്രേമമേ!
ജ്വലിക്കും കനല്‍ക്കട്ട മേല്‍ നിപതിക്കും
ജലകണങ്ങള്‍ പോലയോ നീ
കനലിന്റെ ദീപ്തിയെ കെടുത്തുന്നു-പിന്നെ
കൈവരിക്കുന്നു സ്വയം മരണത്തെയും”
മുഴുവന്‍ കവിതയും ഗീതേച്ചിയുടെ ബ്ലോഗില്‍ … (ലിങ്ക് ഇവിടെ)
powered by ODEO
കവിത ഇവിടെ .. MP3 ഇവിടെ download ചെയ്യാം
Sunday, May 11, 2008
തുമ്പീ - ഒരു പ്രേമസന്ദേശമേകുമോ?
പാടിയവതരിപ്പിക്കാന്‍ കൊള്ളാവുന്ന ഒരു പ്രേമഗീതം. സംഗീതം ചേര്‍ത്ത് പാടിയാല്‍ ലിങ്ക് അയച്ചുതരാന്‍ മറക്കരുതേ... :)
പൂത്തുമ്പീ പൂവാലിത്തുമ്പീ!
പുന്നാകച്ചോട്ടിലിരിക്കും വര്‍ണ്ണപ്പൂത്തുമ്പീ-
പൂവരശ്ശിന്നരികില്‍ നില്‍ക്കും കൂവളക്കണ്ണാള്‍ക്കെന്‍
പ്രേമസന്ദേശമൊന്നു ചൊല്ലി വരുമോ നീ?
[പൂത്തുമ്പീ ... ]
ഇന്നലെ കണ്ടപ്പോള്‍- കോവിലില്‍
ചന്ദനം ചാര്‍ത്തി നില്പൂ..
ഇന്നു ഞാന്‍ നോക്കിയപ്പോള്‍ - വാടിയില്‍
ഇളവെയില്‍കാഞ്ഞു നിന്നൂ!
ഈണത്തില്‍ പാടിയാ സുന്ദരിപ്പെണ്ണാള്‍ക്കു
സന്ദേശമേകിവരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!
[പൂത്തുമ്പീ ... ]
പൂവാറിന്‍ തീരത്ത് ഈറനണിഞ്ഞു- ചെം
തൂവല്‍ മിനുക്കി നില്‍പ്പൂ - പാട്ടൊന്നു മൂളിയവള്‍.
പൂവാകത്തളിരൊത്തിരി വീണുകിടന്ന വാടീല്‍ (വാടിയില്‍)
തൂവാനൊരുങ്ങി തീര്‍ത്ഥം - വെയിലേല്‍ക്കാന്‍ വന്ന മേഘം.
ഇളവെയ്‌ലും മഴമേഘോം കെട്ടിപ്പിടിക്കുന്നേരം
സന്ദേശമേകി വരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!
[പൂത്തുമ്പീ ... ]
പൂത്തുമ്പീ പൂവാലിത്തുമ്പീ!
പുന്നാകച്ചോട്ടിലിരിക്കും വര്‍ണ്ണപ്പൂത്തുമ്പീ-
പൂവരശ്ശിന്നരികില്‍ നില്‍ക്കും കൂവളക്കണ്ണാള്‍ക്കെന്‍
പ്രേമസന്ദേശമൊന്നു ചൊല്ലി വരുമോ നീ?
[പൂത്തുമ്പീ ... ]
ഇന്നലെ കണ്ടപ്പോള്‍- കോവിലില്‍
ചന്ദനം ചാര്‍ത്തി നില്പൂ..
ഇന്നു ഞാന്‍ നോക്കിയപ്പോള്‍ - വാടിയില്‍
ഇളവെയില്‍കാഞ്ഞു നിന്നൂ!
ഈണത്തില്‍ പാടിയാ സുന്ദരിപ്പെണ്ണാള്‍ക്കു
സന്ദേശമേകിവരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!
[പൂത്തുമ്പീ ... ]
പൂവാറിന്‍ തീരത്ത് ഈറനണിഞ്ഞു- ചെം
തൂവല്‍ മിനുക്കി നില്‍പ്പൂ - പാട്ടൊന്നു മൂളിയവള്‍.
പൂവാകത്തളിരൊത്തിരി വീണുകിടന്ന വാടീല്‍ (വാടിയില്‍)
തൂവാനൊരുങ്ങി തീര്‍ത്ഥം - വെയിലേല്‍ക്കാന്‍ വന്ന മേഘം.
ഇളവെയ്‌ലും മഴമേഘോം കെട്ടിപ്പിടിക്കുന്നേരം
സന്ദേശമേകി വരൂ - തുമ്പീ - പാട്ടൊന്നു പാടി വരൂ!
[പൂത്തുമ്പീ ... ]
Thursday, May 8, 2008
G Manu എഴുതിയ “പള്ളിക്കൂടമടച്ചല്ലോ“- by ManojE
G Manu എഴുതിയ “പള്ളിക്കൂടമടച്ചല്ലോ“ എന്ന കവിത ഇതാ.
"പള്ളിക്കൂടമടച്ചല്ലോയിനി തുള്ളിച്ചാടി നടക്കാലോ
പുള്ളിയുടുപ്പിട്ടങ്ങേക്കാവില്‍ പൂരം കാണാന്‍ പോകാലോ
കൊന്നപ്പൂക്കണി വക്കും ദൂരെ കുന്നിന്‍ മുകളില്‍ ചെല്ലാലോ
കൂട്ടരുമൊത്തു കളിച്ചു മദിച്ചൊരു പാട്ടും പാടി നടക്കാലോ..."
powered by ODEO
MP3 ഇവിടെ.. കവിത ഇവിടെ
"പള്ളിക്കൂടമടച്ചല്ലോയിനി തുള്ളിച്ചാടി നടക്കാലോ
പുള്ളിയുടുപ്പിട്ടങ്ങേക്കാവില്‍ പൂരം കാണാന്‍ പോകാലോ
കൊന്നപ്പൂക്കണി വക്കും ദൂരെ കുന്നിന്‍ മുകളില്‍ ചെല്ലാലോ
കൂട്ടരുമൊത്തു കളിച്ചു മദിച്ചൊരു പാട്ടും പാടി നടക്കാലോ..."
powered by ODEO
MP3 ഇവിടെ.. കവിത ഇവിടെ
Saturday, April 12, 2008
ബൈജുവിന്റെ പുതിയ വിഷു ഗാനം - എന്റെ ഈണത്തിലും :)
ഒരു വിഷുഗാനം
ബൈജുവും ബഹുവ്രീഹിയും ചേര്‍ന്നുണ്ടാക്കിയ നല്ല ഒരു വിഷുഗാനം ഇവിടെ കേള്‍ക്കാം.
അവരുടെ പാട്ട് കേള്‍ക്കുന്നതിനു മുന്‍പ് കവിത വായിച്ച് ഞാന്‍ പാടിയത് താഴെ...
powered by ODEO
MP3 ഇവിടെ കവിത ഇവിടെ
വിഷു ആശംസകള്‍!!
Friday, April 11, 2008
Puzha.Com - കവിത - കുട്ടികളുടെ വിഷു!
പാടാന്‍ പറ്റിയ ഒരു കവിത ...
“കണിവെള്ളരിയും കൊന്നപ്പൂവും
കണികണ്ടുണരൂ കുട്ടികളേ,
ഫലമൂലാദികള്‍, സ്വര്‍ണ്ണം, വസ്ത്രം... “
കവിത ഇവിടെ...
Puzha.Com - Puzha Kids Channel
“കണിവെള്ളരിയും കൊന്നപ്പൂവും
കണികണ്ടുണരൂ കുട്ടികളേ,
ഫലമൂലാദികള്‍, സ്വര്‍ണ്ണം, വസ്ത്രം... “
കവിത ഇവിടെ...
Puzha.Com - Puzha Kids Channel
Subscribe to:
Posts (Atom)