ബൈജുവും ബഹുവ്ര്രീഹിയും ചേര്‍ന്നൊരുനല്ല വിഷു ഗാനം സമര്‍പ്പിച്ചിരിക്കുന്നു. ബൈജുവിന്റെ ആ കവിതയ്ക്ക് ഇവിടെ ഞാനും ഒരീണമിട്ടിരിക്കുന്നു...
പാട്ടു കേട്ടു.ഇതൊരു ക്ലാസ്സിക്കല്‍ ടച്ച് ഉള്ള പാട്ടായി. നന്നായിട്ടുണ്ട് മനൊജ്.ഓ.ടോ.മനോജ് എന്നുമുതലാ സ്വപ്നാടകനായത് ?
പ്രിയ സ്വപ്നാടകന്‍:ഉദ്യമത്തിനു വളരെ നന്ദി.....പാട്ടിന്‍റ്റെ mp3 file, tbaiju@gmail.com എന്ന id യില്‍ ഒന്നയച്ചു തരുമോ? ഈ link ല്‍ നിന്നും പാട്ടുകേള്‍ക്കുവാന്‍ കഴിയുന്നില്ല...-ബൈജു
ഗീതേച്ചി - ആദ്യം സ്വപ്നാടകനായിരുന്നു.. ഇപ്പോള്‍ വീണ്ടും ആയിരിക്കുന്നു... :)
പ്രിയ സ്വപ്നാടകന്‍,കഴിഞ്ഞ ദിവസമാണ് പാട്ടുകേള്‍ക്കുവാന്‍ സാധിച്ചത്. അഭിനന്ദനങ്ങള്‍.നന്ദി...............-ബൈജു
Can u pl send the MP3 to panickerns@gmail.com
Post a Comment
6 comments:
ബൈജുവും ബഹുവ്ര്രീഹിയും ചേര്‍ന്നൊരുനല്ല വിഷു ഗാനം സമര്‍പ്പിച്ചിരിക്കുന്നു. ബൈജുവിന്റെ ആ കവിതയ്ക്ക് ഇവിടെ ഞാനും ഒരീണമിട്ടിരിക്കുന്നു...
പാട്ടു കേട്ടു.ഇതൊരു ക്ലാസ്സിക്കല്‍ ടച്ച് ഉള്ള പാട്ടായി. നന്നായിട്ടുണ്ട് മനൊജ്.
ഓ.ടോ.മനോജ് എന്നുമുതലാ സ്വപ്നാടകനായത് ?
പ്രിയ സ്വപ്നാടകന്‍:
ഉദ്യമത്തിനു വളരെ നന്ദി.....പാട്ടിന്‍റ്റെ mp3 file, tbaiju@gmail.com എന്ന id യില്‍ ഒന്നയച്ചു തരുമോ? ഈ link ല്‍ നിന്നും പാട്ടുകേള്‍ക്കുവാന്‍ കഴിയുന്നില്ല...
-ബൈജു
ഗീതേച്ചി - ആദ്യം സ്വപ്നാടകനായിരുന്നു.. ഇപ്പോള്‍ വീണ്ടും ആയിരിക്കുന്നു... :)
പ്രിയ സ്വപ്നാടകന്‍,
കഴിഞ്ഞ ദിവസമാണ് പാട്ടുകേള്‍ക്കുവാന്‍ സാധിച്ചത്. അഭിനന്ദനങ്ങള്‍.
നന്ദി...............
-ബൈജു
Can u pl send the MP3 to panickerns@gmail.com
Post a Comment