രേണുവും ആശയും ലതയും ചേര്‍ന്നു പാടിയ ഒരു തുമ്പിതുള്ളല്‍ പാട്ട് (മൈത്രിയുടെ ഓണപ്പരിപാടികളുടെ ഭാഗമായ ലഘു നാടകത്തിന്റെ ഭാഗമായുള്ളത്...)
"ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"
"നിന്റെ കൂടേ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്?"
"കളിക്കാനായ് കളം തരുമേ
കുളിക്കാനായ് കുളം തരുമേ
ഇട്ടിരിക്കാന് പൊന്‍തടുക്ക്
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളിപ്പട്ട്
ഒന്നാനാം കൊചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"
Player വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ഇവിടെ നിന്നും download ചെയ്യാം.
Subscribe to:
Post Comments (Atom)
4 comments:
ഈ പാട്ട് കുട്ടികള്‍ക്കു വേണ്ടിയുള്ള മഞ്ചാടി എന്ന കാര്‍ട്ടൂണ്‍ സിഡിയില്‍ കണ്ടിട്ടുണ്ട്. വരികള്‍ ഉണ്ടായതിന്നാല് പാടാന്‍ എളുപ്പമായി. അഭിനന്ദനങ്ങള്‍.....
ഒരു കാര്യം വിട്ടു പോയി, തേങ്ങയടിക്കാന്‍ മറന്നു... “ഠേ....” !!
,
ആദ്യമായിട്ടാണ് തേങ്ങ അടിക്കാന്‍ അവസരം കിട്ടുന്നേ.നല്ലവണ്ണം പൊട്ടിയോ ആവോ....
മനോജ്..
ഹൃദ്യമായ ഗാനം പോസ്ടിയത്തിനു വളരെ നന്ദി.
നന്നായിട്ടുണ്ട് മാഷേ,....ഈ പാട്ട് എന്റ്റെ സ്കൂള്കാലഘട്ടത്തെയോര്മ്മിപ്പിച്ചു...നന്ദി....
Post a Comment