മൈത്രിയുടെ ഓണാഘോഷങ്ങള്‍ക്കായ് രാജേഷ് ഈ ഗാനം പുതിയ ഈണത്തോടെ അവതരിപ്പിക്കുന്നു. അതിന് സ്വരം നല്‍കാന്‍ രേണുവിന് ഭാഗ്യമുണ്ടായി.
ഗാനം ഇവിടെ കേള്‍ക്കാം:
Player വഴി കേള്‍ക്കാനൊക്കാത്തവര്‍ക്ക് ഈ ലിങ്കില്‍ right-click ചെയ്ത് download ചെയ്യാം.
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല...
രാജേഷ് നാരോത്തിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ! :)
Subscribe to:
Post Comments (Atom)
1 comment:
ഓണാശംസകള്‍!
Post a Comment