Thursday, March 27, 2008

G.Manu - ഉണ്ണീ നീ കണ്ണു തുറക്കുക - by Manoj.

G.Manu എഴുതിയ ഉണ്ണീ നീ കണ്ണു തുറക്കുക എന്ന കവിത.

"ഉണ്ണീ നീ കണ്ണുതുറന്നൊന്നു കാണുകീ
മണ്ണും മരവും മഴത്തുള്ളിയും
പൂവിന്‍റെ പുഞ്ചിരിച്ചുണ്ടും അരികിലെ
പൂമ്പാറ്റ വയ്ക്കും മണിച്ചുവടും"


powered by ODEO
MP3 link ഇവിടെ കവിത ഇവിടെ.

7 comments:

Manoj | മനോജ്‌ said...

"ഉണ്ണീ നീ കണ്ണുതുറന്നൊന്നു കാണുകീ
മണ്ണും മരവും മഴത്തുള്ളിയും" --- G. മനുവിന്റെ കവിത ഞാന്‍ പാടിയത്...

വിന്‍സ് said...

മനോജ് പാടി കേട്ടപ്പോള്‍ ഈ കവിത മറ്റൊരു തലത്തിലേക്കെത്തിയതു പോലെ. വളരെ നന്നായിരിക്കുന്നു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

E kavitha vayichathanu.
pakshe kEttappol kututhal
sundaramayirikkunnu.
manuvinum manojinum
vayaru nire abhinandanangal!!!!

G.MANU said...

thanks a lot mashe

കാനനവാസന്‍ said...

വളരെ നന്നായി പാടിയിരിക്കുന്നു മാഷേ....
:)

Siva Balan said...

Great effort Manoj.. Keep up the good work. This blog is now subscribed in my Reader..

Manoj | മനോജ്‌ said...

Thanks Siva. I will be posting mostly songs and poems in this blog, so please do listen to the songs even if they are in Malayalam.

എന്റെ മലയാളി സുഹൃത്തുക്കള്‍ക്ക്: നിങ്ങള്‍ക്ക് ഈ ആലാപനം ഇഷ്ടമായെന്നറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. അവ വായിച്ചപ്പോള്‍ മനുവിന്റെ കവിതയുടെ ഭംഗിക്കും ഭാവത്തിനോടും നീതി പുലര്‍ത്താന്‍ എനിക്കു കഴിഞ്ഞെന്നു തോന്നുന്നു.