G.Manu എഴുതിയ ഉണ്ണീ നീ കണ്ണു തുറക്കുക എന്ന കവിത.
"ഉണ്ണീ നീ കണ്ണുതുറന്നൊന്നു കാണുകീ
മണ്ണും മരവും മഴത്തുള്ളിയും
പൂവിന്റെ പുഞ്ചിരിച്ചുണ്ടും അരികിലെ
പൂമ്പാറ്റ വയ്ക്കും മണിച്ചുവടും"
powered by ODEO
MP3 link ഇവിടെ കവിത ഇവിടെ.
Subscribe to:
Post Comments (Atom)
7 comments:
"ഉണ്ണീ നീ കണ്ണുതുറന്നൊന്നു കാണുകീ
മണ്ണും മരവും മഴത്തുള്ളിയും" --- G. മനുവിന്റെ കവിത ഞാന്‍ പാടിയത്...
മനോജ് പാടി കേട്ടപ്പോള്‍ ഈ കവിത മറ്റൊരു തലത്തിലേക്കെത്തിയതു പോലെ. വളരെ നന്നായിരിക്കുന്നു.
E kavitha vayichathanu.
pakshe kEttappol kututhal
sundaramayirikkunnu.
manuvinum manojinum
vayaru nire abhinandanangal!!!!
thanks a lot mashe
വളരെ നന്നായി പാടിയിരിക്കുന്നു മാഷേ....
:)
Great effort Manoj.. Keep up the good work. This blog is now subscribed in my Reader..
Thanks Siva. I will be posting mostly songs and poems in this blog, so please do listen to the songs even if they are in Malayalam.
എന്റെ മലയാളി സുഹൃത്തുക്കള്‍ക്ക്: നിങ്ങള്‍ക്ക് ഈ ആലാപനം ഇഷ്ടമായെന്നറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. അവ വായിച്ചപ്പോള്‍ മനുവിന്റെ കവിതയുടെ ഭംഗിക്കും ഭാവത്തിനോടും നീതി പുലര്‍ത്താന്‍ എനിക്കു കഴിഞ്ഞെന്നു തോന്നുന്നു.
Post a Comment