G. മനു http://kallupencil.blogspot.com/ -ല്‍ അവതരിപ്പിച്ച “ഓര്‍മ്മയിലെ മഴ” എന്ന കവിത ചൊല്ലിയതിവിടെ കേള്‍ക്കാം.
“വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. ഓര്‍മ്മ
ത്തുള്ളികള്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു
വെള്ളമേറിയ മുറ്റമിന്നൊരു പൊയ്കയാവുന്നു.. കളി
വള്ളമിട്ട മനസു വീണ്ടും കുളിരു കോരുന്നു.”
കവിത ഇവിടെ വായിക്കാം. പ്ലേയര്‍ വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് MP3 ഇവിടെ download ചെയ്യാം.
Subscribe to:
Post Comments (Atom)
4 comments:
ഓര്‍മ്മയില്‍ തങ്ങി നിന്നിരുന്ന ആ കവിത
ചൊല്ലിക്കേള്പ്പിച്ചതിനു നന്ദി.
G.മനുവിന്റെ കവിത നല്ല ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിച്ചതിന് നന്ദി മാഷെ.
thansk mashe
ലതി,കുഞ്ഞന്‍ & മനു: നന്ദി സുഹൃത്തുക്കളേ. മനുവിന്റെ കവിതയിലെ ഭാവങ്ങള്‍ ചെറുതായെങ്കിലും പാട്ടിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്ന് കരുതുന്നു...
Post a Comment