Tuesday, April 1, 2008

കുട്ടന്‍ ഗോപുരത്തിങ്കല്‍ - യാഗാശ്വം! by Manoj

KUTTAN GOPURATHINKAL എഴുതിയ യാഗാശ്വം എന്ന കവിത

“മടുത്തൂ, യാഗാശ്വത്തെപ്പോലെയീയാത്ര, പിടി-
കൊടുക്കാം, ആരെങ്കിലും എതിരേവരുന്നെങ്കില്
‍പിടിച്ച്‌ കെട്ടാന്‍, പണ്ട്‌, വന്ന രാജാക്കന്‍മാര്‍ക്ക്‌
കടക്കണ്ണേറുപോലും തടുക്കാന്‍ കഴിഞ്ഞില്ല”


powered by ODEO

കവിത ഇവിടെ MP3 ഇവിടെ

1 comment:

Manoj | മനോജ്‌ said...

കടന്നു വരൂ --- യാഗശ്വത്തിന്റെ കവിത കേട്ടു പോകൂ... :)