മഴത്തുള്ളികള്‍ എഴുതിയ കുട്ടന്റെ കാറ്റാടി എന്ന കവിത ഇതാ പാടിയിരിക്കുന്നു...
“കുട്ടന്റെ കൈയിലെ കാറ്റാടി കാലത്തു തട്ടിപ്പറിക്കുവാന്‍ കാറ്റു വന്നു..
പെട്ടെന്ന് വീശിയ കാറ്റിന്റെ മൂളലില്‍ കുട്ടനോ ചാടിക്കയറി വീട്ടില്‍..”
Player വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് MP3 ഇവിടെ കവിത ഇവിടെ
5 comments:
നല്ല ആലാപനം
പോരാ..ഇനിയും വരാനുണ്ട് ..
അഭിപ്രായമറിയിച്ചതില്‍ വളരെ സന്തോഷം :)
കാപ്പിലാന്... ഇനിയും ശ്രമിക്കാം... :)
മനോഹരമായ ആലാപനം..
മാത്യൂസിന്റെ കുസൃതിവരികള്‍ക്ക് ജീവന്‍ വച്ചു... :)
മനൂ - കുസൃതിക്കവിതയ്ക്ക് ഈണമിട്ടത് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം :)
Post a Comment