Monday, March 31, 2008

G. മനുവിന്റെ കവിത “ബലൂണ്‍” - by ManojE

G. മനു എഴുതിയ “ബലൂ‍ണ്‍” എന്ന കവിത.

“പൊങ്ങിപ്പൊങ്ങിപ്പൊങ്ങി നടക്കും പൊങ്ങച്ചക്കാരന്‍
കുടവയറുംകൊണ്ടോടി നടക്കും കുടചൂടാ മാമന്‍
പുള്ളിയുടുപ്പും കള്ളിയുടുപ്പും പുള്ളിക്കെന്തിഷ്ടം ...“


powered by ODEO

കവിത ഇവിടെ പാട്ട് ഇവിടെ

3 comments:

Manoj | മനോജ്‌ said...

G. മനു എഴുതിയ “ബലൂ‍ണ്‍” എന്ന കവിത.

“പൊങ്ങിപ്പൊങ്ങിപ്പൊങ്ങി നടക്കും പൊങ്ങച്ചക്കാരന്‍
കുടവയറുംകൊണ്ടോടി നടക്കും കുടചൂടാ മാമന്‍
പുള്ളിയുടുപ്പും കള്ളിയുടുപ്പും പുള്ളിക്കെന്തിഷ്ടം ...“

Unknown said...

ഞാനുമൊരു ബലൂണായിരുന്നെങ്കില്‍

Manoj | മനോജ്‌ said...

“ഞാനുമൊരു ബലൂണായിരുന്നെങ്കില്‍...” തൊട്ടാവാടിച്ചെടിയുടടുത്തൂടെ പോകണ്ടാ... :))